13% OFFAthimarathile Hrudayavum Mattu Kathakalum
അത്തിമരത്തിലെ ഹൃദയവും മറ്റു കഥകളും
₹65₹75Save ₹10
In Stock(Only 2 left!)
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-81-300-2727-2
- Publisher
- Poorna Publications
- Language
- Malayalam
- Pages
- 25
- Weight
- 100g
About This Book
മഹിളാരോപ്യത്തിലെ അമരശക്തിരാജാവിൻ്റെ മൂന്നു മക്കളും ബുദ്ധിശൂന്യരായിരുന്നു. അവരെ ബുദ്ധിമാന്മാരാക്കാൻ രാജാവ് പല വഴികളും നോക്കി. പണ്ഡിതനായ വിഷ്ണുശർമ്മ രസകരവും വിജ്ഞാനപ്രദവുമായ കഥകൾ മിത്രഭേദം, മിത്രസംപ്രാപ്‌തി, കാകോലുകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരകം എന്നിങ്ങനെ അഞ്ചുതന്ത്രങ്ങളിലൂടെ പറഞ്ഞുകൊടുത്ത് കുമാരന്മാരെ ബുദ്ധിതികഞ്ഞവരാക്കി. ആ കഥകൾ ‘പഞ്ചതന്ത്രം’ എന്ന പേരിൽ ലോകമെങ്ങും പ്രശസ്തമായി. പഞ്ചതന്ത്രത്തിലെ തിരഞ്ഞെടുത്ത കഥകളാണിതിലുള്ളത്




