13% OFFBaloonwala
ബലൂൺ വാല
₹100₹115Save ₹15
In Stock(Only 2 left!)
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-81-300-2946-7
- Publisher
- Poorna Publications
- Language
- Malayalam
- Pages
- 65
- Weight
- 150g
About This Book
എല്ലാം തികഞ്ഞതായി ഈ പ്രപഞ്ചത്തിൽ ഒന്നുമില്ല. അപൂർണത എന്നൊന്നില്ലെങ്കിൽ ഞാനോ നിങ്ങളോ ഈ പ്രപഞ്ചത്തിൽ അവശേഷിക്കുമായിരുന്നില്ല.’ — സ്റ്റീഫൻ ഹോക്കി ‘മസ്‌കുലർ ഡിസ്ട്രോഫി’ എന്ന അസുഖത്താൽ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട തൻവി എന്ന പെൺകുട്ടി അപാർട്മെൻ്റിൻ്റെ എട്ടാംനിലയിലെ മുറിയിലെ ജനാലയിലൂടെ കാണുന്ന ബൈനോക്കുലർ കാഴ്ചകളിലൂടെ വിടർന്നുവരുന്ന കഥ അച്ഛനും അമ്മയും ബലൂൺവാലയും ദുർഗയും ജയദീദിയും പാൻഡെ അങ്കിളും ക്യാൻവാസും നിറങ്ങളുമാണ് അവളുടെ ലോകം.




