Celin18% OFF

Celin

സെലിൻ

by Arun Tomy

₹230₹280Save ₹50

In Stock(Only 1 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

Publisher
Mankind Literature
Language
Malayalam
Pages
152
Weight
250g

About This Book

ക്രിമിനൽ സൈക്കോളജിസ്റ്റായ ഡേവിഡിൻ്റെ ജീവിതത്തിലെ യാദൃച്ഛികമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സെലിൻ എന്ന ക്രൈം നോവൽ ആരംഭിക്കുന്നത്. തൻ്റെ മുൻപിൽ വരുന്ന ഉത്തരമില്ലാത്ത എന്തിനെപ്പറ്റിയും അന്വേഷിച്ച് ഏതറ്റം വരെയും പോകുന്ന ഡേവിഡിന്റെ മുന്നിലേക്കാണ് സെലിൻ എന്ന യുവതിയും അവളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസും എത്തുന്നത്. തുടർന്ന് അതൊരു കൊലപാതകക്കേസായി മാറുകയും വീണ്ടുമത് ഒന്നിൽ നിന്നും രണ്ടു കൊലപാതകങ്ങളുടെ അന്വേഷണത്തിലേക്ക് എത്തുന്നു.വായനക്കാരെ ആകാംക്ഷയുടെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുന്ന കഥാസന്ദർഭങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ ഒരു പെർഫെക്ട് ക്രൈം ത്രില്ലർ.- ലയ പി. നടുവിൽ

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!