Irul18% OFF

Irul

ഇരുൾ

by Yahiya Muhammad

₹230₹280Save ₹50

In Stock(Only 1 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

Publisher
Mankind Literature
Language
Malayalam
Pages
158
Weight
200g

About This Book

ഇറ്റാലിയൻ എഴുത്തുകാരനായ അൻ്റോണിയോ ടബൂച്ചി ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ഇനിയുള്ള കാലം എഴുത്തുകാർ ഏറ്റവും കൂടുതൽ സത്തെടുക്കുക ഇരുളിൽ നിന്നായിരിക്കാമെന്ന്. ഒരു ക്രിസ്തീയ പശ്ചാത്തലത്തിൽ എഴുതപ്പെട്ടിരിയ്ക്കുന്ന ഈ നോവൽ പലയിടത്തും ഉള്ളുകൊണ്ട് വെണ്മ വെന്തവനെയും വെണ്മ കൊണ്ട് ഉള്ള കൊന്നവനെയും വേർതിരിച്ചു നിർത്തി വിചാരണ ചെയ്യുന്നുണ്ട്. കുരിശിലേറ്റപ്പെട്ട ‌സ്നേഹത്തിൻ്റെ ചുറ്റും വീണ്ടും മുൾവേലി കെട്ടുന്നിടത്തുനിന്നും പനീർപ്പൂക്കളിലേയ്‌ക്കൊരു ആരോഹണം എഴുത്തുകാരൻ നടത്തുന്ന ഒരു മൂഹൂർത്തമുണ്ട്, എന്നിലെ വായനക്കാരിയെ വല്ലാതെ ആനന്ദിപ്പിച്ച ഒന്ന്

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!