Cheviyorkkuka Anthimakahalam11% OFF

Cheviyorkkuka Anthimakahalam

ചെവിയോർക്കുക അന്തിമകാഹളം

by Vaikom Muhammad Basheer

₹80₹90Save ₹10

In Stock(Only 1 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
81-7130-129-0
Publisher
DC Books
Language
Malayalam
Pages
64
Weight
149g

About This Book

"നക്ഷത്രയുദ്ധം! അണ്ഡകടാഹയുദ്ധം! അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോടു നന്ദി പറയണം. അതുമാത്രമല്ല പ്രാര്‍ത്ഥന നന്മ ചെയ്യുക. അറിയപ്പെടുന്ന ജീവികളില്‍ നന്മചെയ്യുന്നതു മനുഷ്യന്‍ മാത്രമാണ് ദൈവത്തിന്റെ പ്രതിനിധികളായിട്ടാണ് ഇവിടെ ഈ ഭൂഗോളത്തില്‍ മനുഷ്യകുലത്തെ സൃഷ്ടിച്ചിട്ടുള്ളത്. സൃഷ്ടിയില്‍ ഒന്നും തന്നെ സമത്വസുന്ദരമല്ല. അങ്ങനെ ആക്കാന്‍ ശ്രമിക്കുക.'' ബഷീറിന്റെ സന്ദേശമാണിത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡ.ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് ബഷീര്‍ ചെയ്ത പ്രസംഗമാണ് ഈ പുസ്തകം.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!