Daya Enna Penkutti10% OFF

Daya Enna Penkutti

ദയ എന്ന പെണ്‍കുട്ടി

by M T Vasudevan Nair

₹135₹150Save ₹15

In Stock(Only 4 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-81-264-2136-7
Publisher
Mambazham By Dc Books
Language
Malayalam
Pages
72
Weight
250g

About This Book

ആരെയും വിസ്മയിപ്പിക്കുന്ന ബുദ്ധിവൈഭവമുള്ളവളാണ് സുമുറാദ്. അവളെ എല്ലാവരും ദയ എന്നു വിളിച്ചു. സര്‍വസ്വത്തും നഷ്ടപ്പെട്ട തന്റെ യജമാനനെ എല്ലാവരും ഉപേക്ഷിച്ചപ്പോഴും അവള്‍ അയാളോടൊപ്പം നിന്നു. അയാളെ രക്ഷിക്കാനുറച്ചു. പക്ഷേ, പ്രതീക്ഷിച്ചപോലല്ല അവരുടെ ജീവിതം നീങ്ങിയത്. അത് വഴിമാറിയത് അത്ഭുതകരമായ മറ്റൊരു ലോകത്തേക്കായിരുന്നു! മലയാളത്തിന്റെ പ്രിയകഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ കുട്ടികള്‍ക്കായി എഴുതിയ നോവല്‍.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!