11% OFFEsthoniyayile Rajakumaran
എസ്തോണിയയിലെ രാജകുമാരൻ
₹160₹180Save ₹20
In Stock(Only 1 left!)
Quantity:
1
Free Shipping
Above ₹499
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-93-5482-902-8
- Publisher
- Mambazham By Dc Books
- Language
- Malayalam
- Pages
- 144
- Weight
- 250g
About This Book
വായനയെ ദേശാന്തരങ്ങളിലൂടെ ചുറ്റിക്കറക്കി ഇളം മനസ്സുകളിൽ ഭാവനയുടെ വർണ്ണവിതാനം തീർക്കുന്ന കഥകളാണിത്. കേട്ട് പരിചിതമായ രീതികളെ ഒട്ടും അലോസരപ്പെടുത്താതെതന്നെ പുത്തൻ കഥാപാത്രങ്ങളെയും അന്തരീക്ഷത്തെയും സെയ്ദ് മെഹബൂബ്, സിയോൺ, റഫാനത്തെ , ജെൻഇവാനിയോൺ, ചെൻചാവോ എന്നിവരിലൂടെ അവതരിപ്പിക്കുന്നു. വളരെ ലളിതമായ ഭാഷയിൽ കുട്ടികൾക്ക് ഗ്രഹിക്കാവുന്ന കഥകളുടെ സമാഹാരം.




