20% OFF₹520₹650Save ₹130
In Stock(Only 1 left!)
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 81-713-0486-9
- Publisher
- DC Books
- Language
- Malayalam
- Pages
- 551
- Weight
- 498g
About This Book
സൂര്യപുത്രനായി ജനിച്ച് സൂതപുത്രനായി വളർന്ന് വീരയോദ്ധാവായ കർണന്റെ ചരിതം മഹാഭാരതത്തിലെ ശ്രദ്ധേയമായ ഭാഗമാണ്. കുലത്തിന്റെ പേരിൽ അവഗണനയും ശൗര്യത്തിന്റെയും അസ്ത്രാഭ്യാസത്തിന്റെയും പേരിൽ അംഗീകാരങ്ങളും നേടിയ കർണന് അംഗരാജ്യവും ബന്ധുബലവും കൈവന്നു. ദാനത്തിന്റെ മൂർത്തീഭാവമായി പറയപ്പെടുന്ന കർണൻ ജനഹൃദയങ്ങളിൽ എന്നെന്നും ജീവിച്ചിരിക്കുന്ന മഹാത്മാക്കളിലൊരാളാണ്.




