9% OFF#Manpava @ Cinephiles
#മൺപാവ @സിനിഫൈൽസ്
₹145₹160Save ₹15
In Stock(Only 2 left!)
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-93-6254-873-3
- Publisher
- Mambazham By Dc Books
- Language
- Malayalam
- Pages
- 112
- Weight
- 250g
About This Book
പശ്ചിമബംഗാളിലെ മൂർഷിദാബാദിൽ ജനിച്ചുവളർന്ന്, കേരളത്തിലെ സർക്കാർ സ്‌കൂളിലെത്തപ്പെട്ട ബാലുവിന്റെ ജീവിതമാണ് 'സിനിഫൈൽസ്' എന്ന നോവൽ. സിനിമാപ്രേമികളായ കുറച്ച് സ്‌കൂൾകുട്ടികൾ ചേർന്ന് ബാലുവിന്റെ ജീവിതം 'മൺപാവ' എന്ന സിനിമയാക്കി. ആയതിനാൽ, 'മൺപാവ' എന്ന സിനിമയുടെ തിരക്കഥകൂടിയാണ് #മൺപാവ @സിനിഫൈൽസ് എന്ന നോവൽ. വെസ്റ്റ് ബംഗാളിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള കളിമൺ പാവനിർമ്മാണത്തിന്റെ ചരിത്രം ആ നോവലിൽ ഇഴുകിച്ചേർന്നിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന കൃതി.




