Mucheettukalikkarante makal18% OFF

Mucheettukalikkarante makal

മുച്ചീട്ടുകളിക്കാരന്റെ മകൾ

by Vaikom Muhammad Basheer

₹49₹60Save ₹11

In Stock(Only 1 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
81-713-0013-8
Publisher
DC Books
Language
Malayalam
Pages
39
Weight
100g

About This Book

എല്ലാ കാലത്തിലുമുള്ള എല്ലാ മനുഷ്യർക്കുമായി കഥ പറഞ്ഞ കാഥികനാണ് വൈക്കം മുഹമ്മദ് ബഷീർ. ഓരോ തലമുറയ്ക്കും അദ്ദേഹം അതാത് കാലത്തിന്‍റെ എഴുത്തുകാരനാണ്. ബഷീർ രചനകളുടെ കാലാതീതവും പ്രസരിപ്പാർന്നതുമായ ആ സൗഹൃദം ഉപേക്ഷിക്കാതെ കൂടെ കൂട്ടുന്നുണ്ട് മലയാളവും മലയാളിയും. ഡി സി ബുക്സ് ബഷീർ രചനകളെ കാലാനുസൃതമായി അവതരിപ്പിക്കാൻ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഓഡിയോ ബുക്ക്, ചിത്രകഥ, കളറിങ് ബുക്ക് എന്നിങ്ങനെ വ്യത്യസ്ത രൂപത്തിൽ അദ്ദേഹത്തിന്‍റെ കൃതികൾ വായനക്കാർക്കു നൽകി. പുതു തലമുറയുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ബഷീർ കൃതികളെ സമാഹരിക്കുകയെന്ന ആലോചനയാണ് ഈ പുസ്തകം. രചനകളുടെ തിരഞ്ഞെടുപ്പിലും ക്രമീകരണത്തിലും ആ ചിന്തയെ നീതിപൂർവ്വകവും ആകർഷകവുമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ സമാഹാരം പുതുവായനാസമൂഹത്തെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!