11% OFFNallathupole Padikkanulla Kunjhu Sootrangal
നല്ലതുപോലെ പഠിക്കാനുള്ള കുഞ്ഞുണ്ണി സൂത്രങ്ങൾ
₹160₹180Save ₹20
In Stock(Only 2 left!)
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 81-264-1547-9
- Publisher
- Mambazham By Dc Books
- Language
- Malayalam
- Pages
- 120
- Weight
- 250g
About This Book
എങ്ങനെ പഠിക്കണം? ഇരുന്ന് പഠിക്കണോ? കിടന്നു പഠിക്കണോ? ഓർമ്മകൂട്ടാനെന്താണൊരു എളുപ്പവഴി? പഠിച്ചു മിടുക്കരാകാൻ ആഗ്രഹിക്കുന്ന എല്ലാ കൂട്ടുകാരുടെ മാത്രമല്ല മുതിർന്നവരുടെയും സംശയങ്ങളാണിവയൊക്കെ പഠനസംബന്ധിയായ എല്ലാ സങ്കട ങ്ങൾക്കുമുള്ള കുഞ്ഞുണ്ണിമാഷിൻ്റെ പരിഹാര നിർദ്ദേശങ്ങളാണ് ഈ പുസ്തകം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി പ്രത്യേകം തയ്യാനക്കിയ ഗ്രന്ഥം




