Oru Kudayum Kunjupengalum11% OFF

Oru Kudayum Kunjupengalum

ഒരു കുടയും കുഞ്ഞുപെങ്ങളും

by Muttathu Varkey

₹160₹180Save ₹20

In Stock(Only 1 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
81-7130-085-5
Publisher
Mambazham By Dc Books
Language
Malayalam
Pages
125
Weight
150g

About This Book

മുട്ടത്തുവർക്കി കുട്ടികൾക്കുവേണ്ടി എഴുതിയ മലയാളം നോവലാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. 1961-ലാണ് ഈ നോവൽ ആദ്യം പ്രസിദ്ധീകരിച്ചത്. മാതാപിതാക്കളില്ലാതെ , അമ്മയുടെ സഹോദരിയോടൊപ്പം അനാഥരായി വളർന്ന ബേബി, ലില്ലി എന്നീ കുട്ടികളുടെ കഥ. ബാലസാഹിത്യ രചനയിൽ മുട്ടത്തുവർക്കിയുടെ മാസ്റ്റർപീസ് ആയിരുന്ന ഒരു കുടയും കുഞ്ഞുപെങ്ങളും സ്‌കൂളുകളിൽ ഉപപാഠപുസ്തകമായി പഠിപ്പിക്കപ്പെട്ടു. വിവിധ ഇന്ത്യൻഭാഷകളിലേക്കും റഷ്യൻഭാഷയിലേക്കും വിവർത്തനം ചെയ്യപ്പെട്ട ഈ കൃതി, മലയാളത്തിലെ പ്രധാന ബാലസാഹിത്യകൃതികളിലൊന്നാണ്.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!