Pathummayude Adu13% OFF

Pathummayude Adu

പാത്തുമ്മയുടെ ആട്

by Vaikom Muhammad Basheer

₹140₹160Save ₹20

In Stock(Only 1 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
81-7130-209-2
Publisher
DC Books
Language
Malayalam
Pages
120
Weight
250g

About This Book

“ഒരു കുടുംബരംഗത്തിൽവെച്ച്, ഒരു വ്യവസ്ഥയുടെ വൈരുധ്യങ്ങൾ അതിനെത്തന്നെ എങ്ങനെ തകർക്കുന്നുവെന്ന് ബഷീർ കാണിച്ചു തരുന്നു. അങ്ങനെ ചെയ്യുമ്പോൾ എന്താണ് ആത്യന്തികമായ നന്മയും എന്താണ് അകൈതവമായ നീതിയും എന്ന മൗലികമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതുകൊണ്ടാണ് ബഷീർ മനഃസാക്ഷിയുടെ മുഴക്കമായിത്തീരുന്നത്.” ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ജീവിതത്തിന്‍റെ അഗാധതയും വ്യാപ്തിയും അനുഭവിപ്പിച്ച ബഷീറിയൻ ക്ലാസ്സിക്!

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!