10% OFFPoothammayute Kuttikal
പൂത്തമ്മയുടെ കുട്ടികൾ
₹90₹100Save ₹10
In Stock(Only 1 left!)
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-93-5643-476-9
- Publisher
- Mambazham By Dc Books
- Language
- Malayalam
- Pages
- 72
- Weight
- 150g
About This Book
കേട്ടിട്ടില്ലേ. പൂതപ്പാട്ട് എന്ന പ്രശസ്തമായ കവിത . ഇടശ്ശേരി എഴുതിയ കവിതയാണത്. അതിൽ ഒരു പൂതമുണ്ട്. ഉണ്ണിയെ പിടിച്ചുകൊണ്ടുപോവുകയും പിന്നെ അമ്മയ്ക്ക് തിരികെ നല്കുകയും ചെയ്ത പൂതം. ആ പൂതം വീണ്ടും വരികയാണിവിടെ. അപ്പോൾ എന്തെല്ലാമാണ് ഉണ്ടായത് എന്ന് അറിയേണ്ടേ? വായിച്ചോളൂ




