18% OFFUnnikale, Ivar Namude Vazhikkattikal
ഉണ്ണികളേ, ഇവർ നമ്മുടെ വഴികാട്ടികൾ
₹180₹220Save ₹40
In Stock(Only 1 left!)
Quantity:
1
Free Shipping
Above ₹499
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-93-6487-756-5
- Publisher
- Mambazham By Dc Books
- Language
- Malayalam
- Pages
- 220
- Weight
- 248g
About This Book
ജീവിതപാതയിൽ നമുക്ക് വഴികാട്ടികളായ, വഴിവിളക്കുകളായ അമ്പത് മഹാരഥന്മാരുടെ ജീവിതത്തിലുണ്ടായ ഓരോ വഴിത്തിരിവുകളാണ് കഥാരൂപത്തിൽ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. ഈ കഥകളും സന്ദർഭങ്ങളും ജീവിതമുഹൂർത്തങ്ങളും കുട്ടികളെ ആഴത്തിൽ ചിന്തിപ്പിക്കുമെന്നും അവരുടെ മനസ്സിനെ ആർദ്രമാക്കുമെന്നും തീർച്ചയാണ്. ഇതിലെ ഓരോ കഥയിലൂടെയും ആ മഹദ്ജീവിതങ്ങളുടെ കാന്തിയും മൂല്യവും കുഞ്ഞുവായനക്കാർക്ക് വളരെവേഗം മനസ്സിലാക്കുവാൻ കഴിയും. ഭാവിയിൽ ഈ മഹാന്മാരെക്കുറിച്ച് കൂടുതലായി അറിയുവാനും ഇവർ കാണിച്ച നന്മയുടെ വെളിച്ചത്തിലൂടെ മുന്നേറുവാനും ഈ പുസ്തകം സഹായകമായിത്തീരും.




