Visha Kanyaka10% OFF

Visha Kanyaka

വിഷകന്യക

by S K Pottekkatt

₹199₹220Save ₹21

In Stock(Only 1 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
81-264-0991-6
Publisher
DC Books
Language
Malayalam
Pages
166
Weight
247g

About This Book

വിഷകന്യകയാണ് എസ് കെ യുടെ സമ്പൂര്‍ണ്ണവിജയം പ്രഖ്യാപനം ചെയ്യുന്ന നോവല്‍. അത് ഒരു വ്യക്തി ചരിത്രമല്ല സമൂഹചരിത്രമാണ് . കൃഷി ചെയ്തു ജീവിക്കാന്‍ മണ്ണന്വേഷിച്ച് മാതൃദേശമായ തിരുവതാം കൂര്‍ വിട്ട് മലബാറിലെ തരിശുഭൂമികളിലേക്കു പോയി അവിടത്തെ പ്രതികൂലമായ പ്രകൃതിയും പ്രത്യേക ചിന്താഗതിക്കാരായ മനുഷ്യരും കൂടി സൃഷ്ടിച്ചു കൂട്ടുന്ന പ്രതിബന്ധങ്ങളൊട് ക്ഷമാപൂര്‍വം പോരാടി ഊഷരപ്രദേശങ്ങളെ സസ്യശ്യാമളവും ഫലഭൂയിഷ്ഠവുമാക്കിത്തീര്‍ത്ത് ഒടുവില്‍ കഠിനരോഗബാധിതരായി നശിച്ചടിയുന്ന ഒരു കര്‍ഷക സംഘമാണ് അതിലെ നായകന്‍.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!