Asura 20% OFF

Asura

അസുര

by Mohan Kartha

₹279₹350Save ₹71

In Stock(Only 2 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-93-63772-08-3
Publisher
Pravda Books
Language
Malayalam
Pages
262
Weight
348g

About This Book

ആയിരം സ്ത്രീകളെ പ്രാപിച്ച് അമാനുഷ പുനർജന്മം ആർജിക്കാൻ കൊതിക്കുന്ന തമ്പുരാനാണ് അസുരയിലെ കേന്ദ്രകഥാപാത്രം. ഭൂതഗണങ്ങളുടേയും ചാത്തന്മാരുടേയും ഒടിമറിയൽ വിദ്യകളുടേയും സഹായത്തോടെയാണ് അയാളുടെ യാത്ര. രതിയുടെ ഉത്സവ കാഴ്ചകളാണ് ഈ നോവൽ. വൈചിത്ര്യങ്ങളായ രതി കാമനകൾ ഫണം വിടർത്തിയാടുന്നു. വൈവിധ്യങ്ങളായ രതിയുടെ ആഴങ്ങൾ വായനക്കാർക്ക് മുൻപിൽ തുറക്കപ്പെടുന്നു. രതിയെ ഇത്രമേൽ സർഗാത്മകമായി അടയാളപ്പെടുത്തിയിട്ടുള്ള നോവലുകൾ മലയാളത്തിൽ വിരളമാണ്. കാമ കലകളുടെ മയൂരനൃത്തമാണ് അസുര നോവൽ.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!