21% OFFIn Stock(Only 2 left!)
Delivery
Pan India
Secure
Payment
Easy
Returns
Book Details
- Publisher
- Hemambika Books
- Language
- Malayalam
- Weight
- 450g
About This Book
Koonur Madam ഭൗതിക ഭ്രാന്തതയുടെ ഭ്രമാത്മകമായ അവസ്ഥയിലേയ്ക്ക് ചില നിഗൂഢശക്തികൾ എടുത്തെറിയപ്പെട്ടപ്പോൾ, പ്രപഞ്ചത്തിൽ മറഞ്ഞിരുന്ന അവരുടെ പൈശാചിക സാന്നിദ്ധ്യങ്ങൾ മനുഷ്യന്റെ മുഖപടമണിഞ്ഞ് കാമ, ക്രോധ, മോഹാദികളിലെ ഉന്മാദാവസ്ഥയിലെത്തിച്ചേരുന്നു. അപ്പോൾ മനുഷ്യജന്മങ്ങൾക്ക് നഷ്ടപ്പെട്ടുപോകുന്നു അവരുടെ ജീവിതം. രതിയും പ്രതികാരവും പൂർവ്വജന്മദാഹങ്ങളും കെട്ടുപിണഞ്ഞ, മാന്ത്രികതയുടെ മാസ്‌മരവലയം സൃഷ്ടിക്കുന്ന സുനിൽ പരമേശ്വരന്റെ മറ്റൊരു കൃതി. Asura ആയിരം സ്ത്രീകളെ പ്രാപിച്ച് അമാനുഷ പുനർജന്മം ആർജിക്കാൻ കൊതിക്കുന്ന തമ്പുരാനാണ് അസുരയിലെ കേന്ദ്രകഥാപാത്രം. ഭൂതഗണങ്ങളുടേയും ചാത്തന്മാരുടേയും ഒടിമറിയൽ വിദ്യകളുടേയും സഹായത്തോടെയാണ് അയാളുടെ യാത്ര. രതിയുടെ ഉത്സവ കാഴ്ചകളാണ് ഈ നോവൽ. വൈചിത്ര്യങ്ങളായ രതി കാമനകൾ ഫണം വിടർത്തിയാടുന്നു. വൈവിധ്യങ്ങളായ രതിയുടെ ആഴങ്ങൾ വായനക്കാർക്ക് മുൻപിൽ തുറക്കപ്പെടുന്നു. രതിയെ ഇത്രമേൽ സർഗാത്മകമായി അടയാളപ്പെടുത്തിയിട്ടുള്ള നോവലുകൾ മലയാളത്തിൽ വിരളമാണ്. കാമ കലകളുടെ മയൂരനൃത്തമാണ് അസുര നോവൽ.




