Chuvanna Angi20% OFF
1 / 2

Chuvanna Angi

ചുവന്ന അങ്കി

by Kottayam Pusppanath

₹240₹300Save ₹60

In Stock(Only 3 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
9788194946434
Publisher
Others
Language
Malayalam
Pages
220
Weight
250g

About This Book

ഫിനിക്സിന് നാല്പതു മൈൽ കിഴക്കുള്ള സൂപ്പർ സീഷ്യൻ മലകളിലാണ് ഇത് നടന്നത്. അവിടെ പുരാതനമായ നിധിയുണ്ടെന്ന് പലരും വിശ്വസിക്കുന്നു. The Lost Dutchman's Gold Mine എന്നാണ് അതിന്റെ പേര്. 1930 ൽ അഡോൾഫ് റോത്ത് എന്നൊരു വ്യാപാരി ഈ നിധിയെക്കുറിച്ചറിയാൻ സൂപ്പർ സ്റ്റീഷ്യൻ മലയിൽ പോയിരുന്നു. ആറുമാസത്തിനുശേഷം ആ മലകളിൽ പര്യടനം നടത്തിയ പുരാവസ്തു ഗവേഷകന്മാർ അദ്ദേഹത്തിന്റെ ചേതനയറ്റ തല ഒരു സ്ഥലത്തു കിടക്കുന്നതായി കണ്ടു. അര മൈൽ അകലയായി ബാക്കി ഉടലും കാണപ്പെട്ടു. അയാൾ എപ്രകാരം മരണമടഞ്ഞു എന്നതിനെക്കുറിച്ചു ഇന്നും ആർക്കു മറിഞ്ഞു കൂടാ. ഇതായിരുന്നു. ആ ലേഖനത്തിന്റെ ഉള്ളടക്കം.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!