20% OFF1 / 2
₹240₹300Save ₹60
In Stock(Only 1 left!)
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 9728794449867
- Publisher
- Others
- Language
- Malayalam
- Pages
- 220
- Weight
- 250g
About This Book
അതിൽ ഇങ്ങനെ എഴുതിയിരുന്നു. "പ്രേതങ്ങൾ ഉണ്ടെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. യുക്തിവാദികൾ പ്രേതങ്ങളെയും ഈശ്വരനെത്തന്നെയും ഒരു മിഥ്യയായി വിശേഷിപ്പിക്കുന്നുമുണ്ട്. എന്നാൽ പ്രാചീന ലിഖിതങ്ങളിലും ചിത്രങ്ങളിലും, പ്രേതങ്ങളിൽ അനാദികാലം മുതൽക്കുള്ള വിശ്വാസം പ്രകടമായി കാണുന്നുണ്ട്. എന്തെങ്കിലും ഒരടിസ്ഥാനമില്ലാതെ ഒരു സങ്കല്പങ്ങൾ പോലും ഉളവാകുന്നില്ല. രസകരമായ ആ വിവരണം അടുത്ത പേജിലും ശ്രദ്ധിക്കുവാൻ അവളെ പ്രേരിപ്പിച്ചു..




