Dracula Kotta20% OFF
1 / 2

Dracula Kotta

ഡ്രാക്കുള കോട്ട

by Kottayam Pusppanath

₹240₹300Save ₹60

In Stock(Only 3 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
9788197036088
Publisher
Others
Language
Malayalam
Pages
128
Weight
250g

About This Book

1887ലാണ് ബ്രാം സ്‌റ്റോക്കർ ഡ്രാക്കുളയുടെ രചന ആരംഭിച്ചത്. പിന്നീട് പത്താം വർഷത്തിൽ 1897ലാണ് കൃതി പ്രസിദ്ധീകരിക്കുന്നത്. ഷെർലക്ക് ഹോംസിന്റെ കഥകൾ പ്രചാരം നേടിയിരുന്ന കാലഘട്ടത്തിലായിരുന്നു ഡ്രാക്കുള പിറവി കൊണ്ടത്. മറ്റു പല സാഹിത്യ ശാഖകളും പിന്നീട് സ്‌റ്റോക്കറുടെ ഈ സൃഷ്ടി ആധാരമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ഡ്രാക്കുളയെ കേന്ദ്രീകരിച്ചു കഥകൾ എഴുതിയത് ശ്രീ കോട്ടയം പുഷ്‌പനാഥ് ആണ്. ട്രാൻസിൽവാനിയ അഥവാ റുമേനിയ ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത കോട്ടയം പുഷ്‌പനാഥ് ആ പ്രദേശമാണ് ഈ നോവലിന് പശ്ചാത്തലമായി ഒരുക്കിയത്.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!