Ezhu Kallanmarude Katha & Rathriyile Yathrakkaar - Combo Pack22% OFF

Ezhu Kallanmarude Katha & Rathriyile Yathrakkaar - Combo Pack

ഏഴ് കള്ളമ്മാരുടെ കഥ & രാത്രിയിലെ യാത്രക്കാർ - Combo Pack

by Veloor P K Ramachandran, Binu Raj R S

₹400₹510Save ₹110

In Stock(Only 2 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

Publisher
DC Books
Language
Malayalam
Weight
450g

About This Book

Ezhu Kallanmarude Katha സമീപകാലത്ത് വിവിധ ആനുകാലികങ്ങളിൽവന്ന 7 ചെറുകഥകളാണ് ഈ പുസതകത്തിൻ്റെ ഉള്ളടക്കം. ഏഴ് കള്ളമ്മാരുടെ കഥ, ആനചരിതം കിളിപ്പാട്ട്, കന്ദനും പെമ്പളമാരും, മഴയത്ത് നടക്കാനിറങ്ങിയ മാലാഖമാർ, മാതാവും പുത്രനും വിശുദ്ധാത്മാവും, അവനും മാനും ഞാനും ഒരു തമാശക്കഥ എന്നിങ്ങനെ 7 ചെറുകഥകൾ ഈ പുസ്തകത്തിലുണ്ട്. നാട്ടുവഴിയിലെ ഒറ്റനടപ്പുകൾ എന്ന പേരിൽ ബിനുരാജിൻ്റെ കഥകളെക്കുറിച്ച് പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ പി.എസ്. റഫീഖ് എഴുതിയ അവതാരികയിൽ ' കഴിഞ്ഞുപോയ നവോത്ഥാനകാല കലാസങ്കൽപ്പങ്ങളെപ്പറ്റിയോ ആധുനിക-ഉത്തരാധുനിക കലാസങ്കൽപ്പങ്ങളെപ്പറ്റിയോ ചിന്താഭാരങ്ങളില്ലാതെ ഒരു മാന്ത്രികൻ ശൂന്യതയിൽനിന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതുപോലെ ചില കഥകൾ പറഞ്ഞ് നമ്മെ അത്ഭുതപ്പെടുത്തുന്നു.' Rathriyile Yathrakkaar ബാങ്ക് മാനേജര്‍ വിനോദ് സെക്കന്‍ഡ് ഷോ കഴിഞ്ഞു വരുമ്പോള്‍ അവിചാരിതമായി ഒരു പെണ്‍കുട്ടിയെ മര്‍ദ്ദിതരുടെ കൈയില്‍നിന്ന് രക്ഷിക്കേണ്ടിവരുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആ പെണ്‍കുട്ടിയുടെ മൃതശരീരം അയാളുടെ വീടിന്റെ പരിസരത്ത്! വേര്‍പാടിന്റെയും നഷ്ടപ്പെടലുകളുടെയും നിലയില്ലാക്കയത്തിലേക്ക് വീണുപോകുന്ന വിനോദ്. അപ്പോള്‍ ഇടിത്തീപോലെ ആ വാര്‍ത്ത അറിയുന്നു, അന്നു അയാള്‍ രക്ഷിച്ച ആ പെണ്‍കുട്ടി അതിനു മുമ്പേ മരിച്ചതായിരുന്നു… ദുരൂഹതകളില്‍നിന്ന് ദുരൂഹതകളിലേക്ക് പോകുന്ന കേസിലെ സത്യാവസ്ഥകള്‍ മനസ്സിലാക്കാന്‍ രഹസ്യപ്പോലീസ് മേധാവി ജയശങ്കര്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ വായനക്കാരും കൂടെ സഞ്ചരിക്കുന്നു. ആകാംക്ഷാമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ദൃശ്യപരമായ വായനാനുഭവം പകരുന്ന ഡിറ്റക്ടീവ് നോവല്‍

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!