Francis Ittikora13% OFF

Francis Ittikora

ഫ്രാന്‍സിസ് ഇട്ടിക്കോര

by T D Ramakrishnan

₹390₹450Save ₹60

In Stock(Only 2 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-81-264-2458-0
Publisher
DC Books
Language
Malayalam
Pages
384
Weight
350g

About This Book

‘ധർമ്മപുരാണ’ത്തിനുശേഷം ഇത്രയും ഭീകരമായി നരമാംസാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല. അനന്തതവരെ ചെല്ലുന്ന ഗണിതസൂത്രങ്ങളിൽ അഭിരമിക്കുന്ന മനുഷ്യചേതന, ഇവ്വിധം നിർദ്ദയമായ രസകേളികളിൽ ഏർപ്പെടുന്നത് വെറും വൈരുദ്ധ്യത്തിന്‍റെ മാത്രം കഥയല്ല. ആപത്കരമായ ഒരു വിപരിണാമത്തിന്‍റെ ദുസ്സൂചനകൂടിയാണത്. ഒട്ടേറെ അടരുകളിൽ പടർന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീർത്തിരിക്കുന്ന വ്യത്യസ്തമായൊരു ആഖ്യാനം. മലയാള നോവൽ വായനയുടെ ഭാവുകത്വങ്ങളെ മാറ്റിമറിച്ച നോവലുകളിലൊന്ന്.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!