Hydra20% OFF

Hydra

ഹൈഡ്ര

by Ajith P K

₹215₹270Save ₹55

In Stock(Only 3 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-81-691809-7-9
Publisher
Mankind Literature
Language
Malayalam
Weight
300g

About This Book

ഇരുട്ട് മൂടിയ കാടിനുള്ളിൽ ചെറിയൊരു കരിങ്കൽ ക്ഷേത്രം. അതിനുചുറ്റും പതിനഞ്ചോളം കൽവിളക്കുകൾ. ക്ഷേത്രത്തിന് ചുറ്റും ആലും പാലയും പേരാലും ഉൾപ്പെടുന്ന വടവൃക്ഷങ്ങൾ. വളരെ അടുത്തായി ഒരു കുരുതിക്കുളം. ഉറങ്ങാൻ നേരം ഞങ്ങളുടെ അമ്മൂമ്മ പറഞ്ഞ് തുടങ്ങിയ ആ പഴങ്കഥ ഇവിടെ തുടങ്ങുകയാണ്

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!