Iruttil Oru Punyalan15% OFF

Iruttil Oru Punyalan

ഇരുട്ടില്‍ ഒരു പുണ്യാളന്‍

by P F Mathews

₹169₹199Save ₹30

In Stock(Only 1 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-81-264-6510
Publisher
DC Books
Language
Malayalam
Pages
143
Weight
300g

About This Book

പേമാരിപെയ്യുന്ന പാതിരാവില്‍ വലിയൊരുതുകല്‍പ്പെട്ടിയും ചുമന്ന് ഗ്രാമത്തില്‍നിന്നിറങ്ങിത്തിരിച്ച സേവ്യാര്‍ പിറ്റേന്നാണ് തുറമുഖപട്ടണത്തിലെ ലോഡ്ജിലെത്തിയത്. ചെന്നു കയറിയതിന്റെ തൊട്ടുപിന്നാലെ അവിടെയൊരു ദുര്‍മരണമുണ്ടായി.ആ യാത്രയിലുടനീളമുണ്ടായ ദുര്‍ന്നിമിത്തങ്ങളും ദുര്‍ശ്ശകുനങ്ങളും അയാളുടെ കണ്ണില്‍ പതിഞ്ഞിരുന്നില്ല. നിരവധി ജീവിതങ്ങളെ തകിടം മറിച്ചുകളഞ്ഞ ആ യാത്രയില്‍ അയാളെ നയിച്ചത് ഏതു ശക്തിയാണെന്നും അയാള്‍ അറിഞ്ഞിരുന്നില്ല.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!