Ithihasathinte Pusthakam 20% OFF

Ithihasathinte Pusthakam

ഇതിഹാസത്തിന്റെ പുസ്തകം

by Benjamin Mathew

₹199₹250Save ₹51

In Stock(Only 2 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-93-6377-543-5
Publisher
Pravda Books
Language
Malayalam
Pages
167
Weight
250g

About This Book

ആൽബിൻ ശ്രീക്കുട്ടിയുമായി സംസാരിക്കുന്നതിനിടയി ൽ ഒരു ഗോളം അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ആ ഗോളം ബെഞ്ചമിന്റെ കഥ പറയാൻ തുടങ്ങുന്നു. ബെഞ്ചമിൻ ഈ ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തിൽ ജീവിക്കുകയാണ്. ബെഞ്ചമിൻ്റെ ജീവിതം ഭീഷണിയിലാണ്. അവനെ രക്ഷിക്കാൻ ആൽബിന്റെ സഹായം ഗോളം തേടുന്നു. അത്ഭുതങ്ങളും ദുരൂഹതകളും നിറഞ്ഞ ആ യാത്രയ്ക്ക്, താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ബെഞ്ചമിന് വേണ്ടി ആൽബിൻ പുറപ്പെടുകയാണ്.. വിസ്മയങ്ങൾ ഒളിപ്പിച്ചു വച്ച ഫാൻ്റസി വായനാനുഭവം.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!