Kaakkakalude Raathri19% OFF
1 / 2

Kaakkakalude Raathri

കാക്കകളുടെ രാത്രി

by Mohan Kartha

₹275₹340Save ₹65

In Stock(Only 1 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-81-226-1041-3
Publisher
Currents Books
Language
Malayalam
Pages
226
Weight
400g

About This Book

കാക്കകളുടെ രാത്രി ‌ - Mohanachandran | മോഹനചന്ദ്രൻ ത്രികാലജ്ഞാനികളായ കാക്കകൾ രാവിന്റെ ഇരുൾച്ചിറകടിച്ചുകൊണ്ടു പറന്നുവരികയാണ്. ജന്മരഹസ്യങ്ങളുടെ നിശ്ചല സമുദ്രങ്ങൾക്കു മുകളിൽ അവ വട്ടമിട്ടുപറക്കുന്നു. പരേതാ ത്മാക്കളുടെ മുറിഞ്ഞ വാക്കുകളെ കറുത്ത കരച്ചിൽകൊണ്ട് അവ തോറ്റിയുണർത്തുന്നു. കാക്കകൾ ദേവിയെ കാത്തിരിക്കു കയായിരുന്നു. അവൾ വന്നു. രഹസ്യങ്ങളുടെ മഞ്ഞുപാളിക ളിൽ അവളുടെ മനസ്സിൻ്റെ പെരുവിരലമരുമ്പോൾ രാത്രിയുടെ മൗനമുദ്രിതമായ പൊടികൾ വിറയ്ക്കുന്നു. 'കലിക'യിലൂടെ മലയാളിയുടെ വായനയിൽ മാന്ത്രികതയുടെ അത്ഭുതസൗന്ദര്യം വിടർത്തിയ നോവലിസ്റ്റിന്റെ പ്രശസ്‌ത കൃതിയുടെ പുതിയ പതിപ്പ്

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!