Karimbanathazhu20% OFF

Karimbanathazhu

കരിമ്പനത്താഴ്

by Greeshma

₹120₹150Save ₹30

In Stock(Only 3 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

Publisher
Story Slate
Language
Malayalam
Weight
200g

About This Book

ഭയത്തിനും ഭ്രമത്തിനുമിടയിൽ അദൃശ്യനിഴലുകളുടെ സാന്നിധ്യം ഉണ്ടോ? മിത്തുകളുടെ പാലച്ചുവട്ടിൽ നിന്നും സൈബർ ലോകത്തിന്റെ ചില്ലുകൂടുകളിലേക്ക് പരകായപ്രവേശം നടത്തുന്ന നിഗൂഢതകളുടെ കരിമ്പനത്താഴ്. പരമ്പരാഗതമായ ഭയത്തിന്റെ നിലവറകളും ആധുനിക കാലത്തെ വേഷപ്പകർച്ചകളും കടന്ന്, വായനക്കാരെ 'അദൃശ്യ നൂലുകളാൽ'ബന്ധിപ്പിക്കുന്ന മുപ്പത് കവിതകൾ. കരിമ്പനത്താഴ്: NOCTURNAL - AN INVISIBLE LINK - നിഗൂഢതകളെയും നിഴലുകളെയും പ്രണയിക്കുന്നവർക്ക് ഒരു രാത്രിവിരുന്നാണ്

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!