19% OFF1 / 3
₹235₹290Save ₹55
In Stock
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-93-5619-638-4
- Publisher
- Others
- Language
- Malayalam
- Pages
- 161
- Weight
- 300g
About This Book
കൂമൻകുന്ന് (മിസ്റ്റീരിയസ് ത്രില്ലർ ഫാന്റസി നോവൽ. ശ്യാമിന്റെ കുടുംബത്തിലെ ദുരൂഹമായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ വനത്താൽ ചുറ്റപ്പെട്ട കൂമൻകുന്നിലേക്കെ ത്തിച്ചേരുന്ന മൂന്ന് സുഹൃത്തുക്കളെ കാത്തിരുന്നത് കേട്ടുകേൾവിപോലും ഇല്ലാത്ത സംഭവങ്ങളാണ്. നിഗൂഢമായ ആ പ്രദേശത്ത് നടക്കുന്ന അമാനുഷിക സംഭവങ്ങൾക്ക് പിന്നിലെ രഹസ്യം എന്താണ്..! ഉത്തരങ്ങൾ തേടിയുള്ള യാത്ര അവരെ മനുഷ്യബുദ്ധിക്ക് അതീതമായ അനുഭവങ്ങളിലേക്കും, മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള അതിരുകൾ അടർന്നുവീഴുന്ന ഒരു നിഗൂഢ ലോകത്തിലേക്കും നയിക്കുന്നു. ത്രില്ലർ മിസ്റ്ററി ഫാന്റസി വിഭാഗത്തിൽ പെടുന്ന അഡ്വ: തോമസ് സെബാസ്റ്റ്യന്റെ രണ്ടാമത്തെ നോവലാണ് കൂമൻകുന്ന്.




