20% OFF₹305₹380Save ₹75
In Stock(Only 3 left!)
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-81-69584-86-9
- Publisher
- Mankind Literature
- Language
- Malayalam
- Pages
- 239
- Weight
- 350g
About This Book
2011 കാലഘട്ടത്തിൽ, കുരുതിക്കാവ് എന്ന മിത്തുകൾ നിറഞ്ഞ ഗ്രാമത്തിൽ ഒരു കൊലപാതകം നടക്കുന്നു. തുടർന്ന്, ആ കൊലപാതകത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വ്യത്യസ്ത റാങ്കിലുള്ള മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഒരു സംഘമായി അന്വേഷണം ആരംഭിക്കുന്നു. ആ അന്വേഷണം അവരെ കൊണ്ടെത്തിക്കുന്നത് ഒരുപാട് നിഗൂഢതകളിലേക്കും ഭീതിനിറഞ്ഞ അന്വേഷണങ്ങളിലേക്കുമാണ്.ഈ നോവൽ, കേസ് അന്വേഷണത്തിനൊപ്പം മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ പരസ്പരസ്നേഹത്തെയും ചേർത്തുപിടിക്കലുകളെയും കാണിക്കുന്നു. വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മൂന്നുപേരും വ്യത്യസ്തരായിരുന്നില്ല. കുരുതിക്കാവിലെ മണ്ണിൽ മറഞ്ഞുകിടക്കുന്ന രഹസ്യങ്ങൾ തേടിയുള്ള അവരുടെ യാത്രയാണ് ഈ പുസ്തകം.




