marichavarkulla Kathukal20% OFF

marichavarkulla Kathukal

മരിച്ചവർക്കുള്ള കത്തുകൾ

by Asha Anil

₹160₹200Save ₹40

In Stock(Only 4 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-81-69584-71-5
Publisher
Mankind Literature
Language
Malayalam
Pages
107
Weight
250g

About This Book

ചില കത്തുകൾക്ക് വിലാസമുണ്ടാകും. ചില കത്തുകൾക്ക് ഓർമ്മകൾ മാത്രം. മഴയുള്ള ഒരു രാത്രിയിൽ ഫർഹാൻ്റെ ജീവിതത്തിലേക്ക് വർഷങ്ങൾക്കുമുൻപ് മരിച്ച പെൺകുട്ടിയുടെ ഒരു കത്ത് എത്തുന്നു. ആ കത്ത് അവനെ കൊണ്ടുപോകുന്നത് മറന്നുപോയ ഓർമ്മകളിലേക്കും മറച്ചുവെച്ച മരണങ്ങളിലേക്കും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലേക്കുമാണ്. ഈ കഥയിലെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം ഭൂതങ്ങളല്ല, ഒരിക്കലും കേൾക്കപ്പെടാതെപോയ ചില മനുഷ്യരാണ്. ചില കഥകൾക്ക് അവസാനമാകുന്നത് അവസാന പേജ് വായിക്കുമ്പോൾ മാത്രമാണ്.

Customer Reviews

Log in to write a review

—

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!