20% OFF1 / 2
₹240₹300Save ₹60
In Stock(Only 3 left!)
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 9788196067267
- Publisher
- Others
- Language
- Malayalam
- Pages
- 160
- Weight
- 250g
About This Book
വായ്മൊഴിയായാണ് യക്ഷിക്കഥകൾ ആദ്യകാലത്ത് പ്രചരിച്ചിരുന്നത്. തലമുറ തലമുറകളായി പകർന്നു കിട്ടിയവയാണീ കഥകളൊക്കെയും. ആയതിനാൽ ഇവയുടെ ഉത്ഭവത്തെപ്പറ്റിയുള്ള ചരിത്രം സ്‌പഷ്ടമല്ല, ഈ കഥകൾക്കെല്ലാം മാന്ത്രിക പരിവേഷമുണ്ട്. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ഈ യക്ഷികൾ പ്രാപ്‌തരത്രെ. യക്ഷിക്കഥകൾ ഐതിഹ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ്. കേരളത്തിലെ ഒരു ക്ഷേത്രത്തിൽ കുടിയിരിക്കുന്ന നാഗയക്ഷി അവിടെ നിന്നും മനുഷ്യരൂപം കൈക്കൊണ്ട് ഒരു സീരിയൽ ചിത്രീകരണത്തിൽ വന്നെത്തുന്ന ഒരു വ്യത്യസ്‌ത കഥപറയുന്ന നോവലാണ് കോട്ടയം പുഷ്‌പനാഥിൻ്റെ നാലാം വളവിലെ നാഗസുന്ദരി




