20% OFF₹440₹550Save ₹110
In Stock(Only 1 left!)
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-93-7691-144-8
- Publisher
- DC Books
- Language
- Malayalam
- Pages
- 472
- Weight
- 450g
About This Book
ഭൂമിയുടെ അജ്ഞാതമായ നിഗൂഢതകളിൽ മറഞ്ഞു കിടക്കുന്ന നിധിശേഖരങ്ങൾ തേടിയുള്ള യാത്രകൾ സാഹസികതകൾ ഇഷ്ടപ്പെടുന്നവർക്ക് എന്നും ത്രസിപ്പിക്കുന്ന ഒരു അനുഭവമാണ്. അതോടൊപ്പം ഇഴചേർന്നൊരു പ്രണയവും ഉണ്ടെങ്കിൽ ആ യാത്ര കുറേക്കൂടി മനോഹരമാകും... നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു രഹസ്യം, കാലത്തിന്റെ മണൽക്കാടുകളിൽ മറഞ്ഞുകിടക്കുന്ന അമൂല്യമായൊരു നിധി. വെറുമൊരു ഐതിഹ്യം എന്ന് ലോകം വിശ്വസിക്കുമ്പോഴും ആ നിധിയുടെ യാഥാർത്ഥ്യം തേടിപ്പിടിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ചവരുണ്ട്. അപകടങ്ങളും ചതികളും നിറഞ്ഞ, ദുരൂഹതകളുടെ പാതയിലൂടെ നിധി തേടി ഇറങ്ങുമ്പോൾ ഓരോ ചുവടിലും മരണത്തെ മുഖാമുഖം കാണുന്നു.




