Pathmaraga Malika + Grandha Yakshi +Rathri + Kumaran - Combo Pack22% OFF

Pathmaraga Malika + Grandha Yakshi +Rathri + Kumaran - Combo Pack

പത്മരാഗ മാളിക + ഗ്രന്ഥയക്ഷി +രാത്രി + കുമാരൻ - Combo Pack

by Akhilesh Parameshwar, Aneesh Jithin, S K Harinath, Srini Ilayoor

₹690₹890Save ₹200

In Stock(Only 2 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

Publisher
Mankind Literature
Language
Malayalam
Weight
650g

About This Book

Pathmaraga Malika ഭീതിജനകമായ ഒരു കാഴ്‌ചയുടെ നേർവിവരണമല്ല ഭീതികഥ. ഏത് ഉന്നതമായ കലയെയുംപോലെ ധ്വനികൾ കൊണ്ടും സൂചനകൾ കൊണ്ടും പറയാതെ പറയുന്നവ കൊണ്ടും വായനക്കാർക്ക് ഭീതിയുടെ ലാവണ്യാനുഭവം പകരുകയാണ് ഭീതികഥയുടെ ധർമ്മം മലയാളത്തിൽ ഭീതിസാഹിത്യം അപൂർവ്വമാണ് എന്നല്ല. മറിച്ച്, മേൽപ്പറഞ്ഞ രീതിയിൽ വായനക്കാരുടെ പങ്കാളിത്തത്തോട് കൂടി വായിക്കപ്പെടേണ്ട ഭീതികഥകൾ മലയാളത്തിൽ അപൂർവ്വം തന്നെ ഈ സാഹചര്യത്തിലാണ് ശ്രീനി ഇളയൂർ രചിച്ച "പത്മരാഗമാളിക എന്ന സമാഹാരം പ്രസിദ്ധീകരിക്കപ്പെടുന്നത്. ശ്രദ്ധേയമായ ക്രൈം/മിസ്റ്ററി സമാഹാരങ്ങൾക്ക് ശേഷം ഭീതി പ്രമേയമാക്കിയ ഒരു നിര കഥകളുമായാണ് അദ്ദേഹത്തിൻ്റെ വരവ്. പരമ്പരാഗത ദീതിരചനകളുടെ ക്ലാസിക് ഇതിവൃത്തഘടനകൾ പിന്തുടരുന്ന ഈ സമാഹാരത്തിലെ കഥകൾ ഉദ്യേഗത്തിന്റെയും ഭീതിയുടെയും മാന്ത്രികലാവണ്യം വായനക്കാരെ അനുഭവിപ്പിക്കുമെന്ന് തീർച്ചയാണ്. Rathri നരകം പോലെ തണുത്തു വിറങ്ങലിച്ചു നിൽക്കുന്ന രാത്രിയും, രാത്രിയുടെ വന്യതയും നിഗൂഢതയും ഒഴുകി പരക്കുന്ന കാടും പശ്ചാത്തലമാകുന്ന നോവൽ. ഭയാനകമായ രാത്രിയുടെ നിഗൂഢതകൾ ഒരു ത്രില്ലർ അനുഭവത്തിന്റെ രൂപത്തിലേക്ക് വളരുന്നു. ഒരൊറ്റ രാത്രി. കാടിന്റെ ഇരുളിൽ കുടുങ്ങിയ ചില മനുഷ്യർ. അതിൽ പോലീസും കുറ്റവാളിയുമുണ്ട്. അവരുടെ ജീവിതവും ഓർമ്മകളുമുണ്ട്. മുറിവുകളും നിലവിളികളുമുണ്ട്. ഇവർക്കൊപ്പം മനുഷ്യനും മൃഗവും കൂടി കലർന്ന സംഹാരരൂപിയായ ഒരു മൃഗവും അതോ പ്രേതമോ ?? മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലർ വായനാ അനുഭവങ്ങളിൽ ഒന്നാണ് ഈ നോവൽ വാഗ്ദാനം ചെയ്യുന്നത്. പേടിപ്പെടുത്തുന്ന ഒരു സിനിമ സ്ക്രീനിൽ കാണും പോലെ നിങ്ങൾക്കീ നോവൽ വായിച്ചു പോകാം. Kumaran മലയാള സാഹിത്യത്തിൽ ഭീതിയുടെ പുത്തൻ ചരിത്രം കുറിച്ച കറുത്തച്ചന്റെ രചയിതാവിൽ നിന്നും മറ്റൊരു ഹൊറർ പുസ്തകം. പ്രതികാരമുള്ള ആത്മാക്കളാണത്രേ പ്രേതങ്ങൾ. ആത്മാക്കളെല്ലാം പ്രതികാരദാഹികളോ പ്രേതങ്ങളോ അല്ലെന്നിരിക്കെ ഏതൊരു അജ്ഞാതശക്തിയോടും മനുഷ്യർക്ക് ഒരേയൊരു വികാരം മാത്രം ഭയം…… ഭയം മാത്രം……!” കുമരൻ ‘ എസ് കെ ഹരിനാഥിന്റെ ഭീതി കഥകൾ. അപൂർവ്വ ഭീതിയുടെ അഞ്ച് ആഖ്യാനങ്ങൾ.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!