Prethabhoomiyilude

Prethabhoomiyilude

പ്രേതഭൂമികയിലൂടെ

by Sunil Parameshwaran

₹150

In Stock(Only 3 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-81-994357-3-5
Publisher
Hemambika Books
Language
Malayalam
Pages
116
Weight
250g

About This Book

(രാത്രിയിൽ വിരിയുന്ന താമരയെന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്‌തകം) രാത്രി കൃത്യം പന്ത്രണ്ട് മണിക്ക് കൊടും ഭദ്രകാളീപൂജ നടക്കുമ്പോൾ രക്തം ഛർദ്ദിച്ചു. ഹോമകുണ്ഡം കെട്ടു. പെട്ടെന്ന് ആരോ നെഞ്ചിൽ ചവിട്ടിപ്പിടിച്ച് കഴുത്തു ഞെരിച്ചു. ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കാലങ്ങളായി ചലിക്കാത്ത നാഴികമണി പന്ത്രണ്ടു തവണ അടിച്ചു. ഉത്തമൻ മന്ത്രവാദിയുടെ മരണം ഉറപ്പിച്ച് പരികർമ്മികൾ പുറത്തേക്ക് നടക്കാൻ തുനിയുമ്പോൾ എവിടെനിന്നോ കൊടുങ്കാറ്റുപോലെ ഒരു ഭീകര ശക്തി അവിടെ പ്രത്യക്ഷപ്പെട്ടു. മരണത്തിനും ജീവിതത്തിനുമിടയിൽ പ്രോതാനുഭവങ്ങളുടെ ഒരു രാത്രി......

Customer Reviews

Log in to write a review

—

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!